മുക്കം: നോർത്ത് കാരശ്ശേരി ചെമ്പറ്റമ്മൽ രാഘവൻ (88) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: ബാബുരാജ് ചെമ്പറ്റ (വ്യാപാരി വ്യവസായി സമിതി മുക്കം മേഖല വൈസ് പ്രസിഡന്റ്, വിശ്വകർമ ബ്ലാക്സ് സ്മിത്ത് ഫെഡറേഷൻ ചെയർമാൻ, സി.പി.എം മുരിങ്ങംപുറായി ബ്രാഞ്ച് അംഗം), ശിവദാസൻ, രാജു (സൗദി), റീന ആശാവർക്കർ (കാരശ്ശേരി), സതീഷ് കുമാർ (ചെമ്പറ്റ ഓട്ടോ ഗാരേജ് മുരിങ്ങംപുറായി). മരുമക്കൾ: ലത, കോമള, മിനി, രാജീവൻ, സിത്താര. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.