മുക്കം: കയ്യിട്ടാപൊയിൽ വായനയിൽ നീലി (74) നിര്യാതയായി. മക്കൾ: ശാന്ത, ഷാജി, ജോഷി. മരുമക്കൾ: മിനീഷ, ലിജി.