രാമനാട്ടുകര: തോട്ടുങ്ങൽ പള്ളിക്ക് എതിർവശം താമസിക്കുന്ന പെരുന്തൊടി കുഞ്ഞിമുഹമ്മദ് എന്ന ബാവു (72) നിര്യാതനായി. മക്കൾ: മുഹമ്മദ് ഹനീഫ, റസിയ, ജുമൈല.