നടക്കാവ്: രാരിച്ചൻ റോഡ് വിനയശ്രീയിൽ സീതാലക്ഷ്മി ടീച്ചർ (91 -റിട്ട. അധ്യാപിക, സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ) നിര്യാതയായി. പരേതരായ ഇ.കെ. കൃഷ്ണൻ വൈദ്യരുടെയും ലക്ഷ്മിയുടെയും മകളാണ്. സഹോദരങ്ങൾ: വിനോദ്, മണി, പുഷ്പ, ഷൈലജ, ഉമ, പരേതരായ മധു, രാജലക്ഷ്മി, ഗിരിജ. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.