പാലക്കാട്: പറക്കുന്നം വെള്ളപ്പ റാവുത്തറുടെ ഭാര്യ ബൽഖീസ് (80) നിര്യാതയായി. മക്കൾ: മൗലാന, മുഹമ്മദലി, മുഹമ്മദ് റഫി, മുംതാജ്. മരുമക്കൾ: ബഷീർ, സുഹറ, സഹീദ, മുംതാജ്.