ആലത്തൂർ: കാവശ്ശേരി ചുണ്ടക്കാട് പുഴയ്ക്കൽ വീട്ടിൽ വേലായുധന്റെ ഭാര്യ ശാന്ത (68) കാവശ്ശേരി ചമ്പാനോട്ടിലെ മകൾ വസന്തയുടെ വീട്ടിൽ നിര്യാതയായി. മക്കൾ: ഉഷ, വസന്ത, അജിത, പ്രസീത, പരേതനായ സുരേഷ്. മരുമക്കൾ: ഗോപി, ബാബു, രഘു, സുകേഷ്, രമ്യ.