ആലത്തൂർ: ബാങ്ക് റോഡ് എടാംപറമ്പിൽ പരേതനായ മാണിയുടെ ഭാര്യ ജാനകി (74) നിര്യാതയായി. മക്കൾ: മുരളി, രാമചന്ദ്രൻ, വിമല, നിർമല. മരുമക്കൾ: ദീപ, ബാലമീനാക്ഷി, ജോബി, ജഗദീഷ്.