വടവന്നൂർ: ഊട്ടറ പരേതനായ ലിംഗമുതലിയാറുടെ മകൻ കന്തസ്വാമി (76) നിര്യാതനായി. മാതാവ്: ചെല്ലമ്മക്കാൾ. ഭാര്യ: സരസ്വതി. മക്കൾ: ചിന്നപ്പൻ, അയ്യപ്പദാസ്, ശെൽവി, പരേതനായ അപ്പു. മരുമക്കൾ: രാജേശ്വരി, രത്നം, സുജാത, പരേതനായ വെള്ളിങ്കിരി.