പറമ്പിൽപീടിക: വടക്കീൽമാട്, നെടുമ്പള്ളി മാട്ടിൽ പപ്പനാടൻ മൊയ്തീൻകോയയുടെ മകൻ മുഹമ്മദ് ഷരീഫ് (35) നിര്യാതനായി. ഭാര്യ: മുബഷിറ. മക്കൾ: ശസ്വ, സൻജ, സയ്യാൻ.