താനാളൂർ: താനാളൂർ കേലപ്പുറം പരേതനായ കക്കോടി മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് അലി സഖാഫി (53) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: സുഹൈൽ, ബാദുഷ, മിദ്ലാജ്, സഹല, ജുവൈരിയ, മുഹ്സിന തെസ്നി, ഹന്ന ബത്തൂൽ. മരുമക്കൾ: നൗഫൽ, ഫഹീമ.