വേങ്ങര: ഊരകം ഒ.കെ.എം നഗർ പാടത്തുപീടിയേക്കൽ കുഞ്ഞിതീന്റെ ഭാര്യ ആക്കപറമ്പൻ കദീജ (74) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻകുട്ടി, അബ്ദു (ചെന്നൈ), സക്കീർ ഹുസൈൻ (ദമ്മാം), മുസ്തഫ, മുജീബ് റഹ്മാൻ (റിയാദ്), സുബൈദ, ശരീഫ. മരുമക്കൾ: കദീജ, സൈഫുന്നീസ, ആസ്യ, ഷെറീന, നജീബ്, സിദ്ദീഖ്.