ചേലേമ്പ്ര: മുതിർന്ന കോൺഗ്രസ് നേതാവും മുൻ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് മെംബറും ജി.എൽ.പി സ്കൂൾ തുറക്കൽ അധ്യാപകനുമായ പി. ഗംഗാധരൻ മാസ്റ്റർ (87) നിര്യാതനായി. ഭാര്യ: ദേവകി.
മക്കൾ: ജ്യോതി (അധ്യാപിക), പ്രസിത, ബിന്ദു (എൽ.ഐ.സി അസി. മാനേജർ), ശ്രീകാന്ത്. മരുമക്കൾ: നന്ദകുമാർ (എസ്.ബി.ഐ റീജനൽ മാനേജർ), ഹേമരാജൻ (അധ്യാപകൻ), സുധീന്ദ്രൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.