താനൂർ: മോര്യ സ്വദേശി മേറിൽ പരേതനായ കുഞ്ഞികൃഷ്ണന്റെ മകൻ പുരുഷോത്തമൻ (51) നിര്യാതനായി. മാതാവ്: കാർത്യായനി. ഭാര്യ: പ്രസിത.
മക്കൾ: അരുൺ, അതുൽ, അതുല്യ. മരുമകൻ: ഉണ്ണികൃഷ്ണൻ. സഹോദരങ്ങൾ: ഷൺമുഖൻ, ഹരിദാസൻ, ഉണ്ണി, അനിൽ, ദേവയാനി, വത്സല, പ്രസന്ന, അനില, അജിത.