ആനക്കയം: ഇരുമ്പുഴി അമ്പായക്കോട്ടിൽ പരേതനായ ഉസ്മാന്റെ മകൻ നിയാസ് (45) നിര്യാതനായി. ഭാര്യ: ഷാഹിദ (മറ്റത്തൂർ). മക്കൾ: നിഷാന, നിഷാദ്. സഹോദരങ്ങൾ: മുഹമ്മദലി, അബ്ബാസ്, ഗഫൂർ, ഇബ്രാഹിം.