എടവണ്ണപ്പാറ: പറപ്പൂര് ചെറിയാപറമ്പ് പാമ്പോടൻ കൊറളിതൊടി ആലിക്കുട്ടിയുടെ (ബിച്ചു) ഭാര്യ കെ.എം. ഫാത്തിമ (71) നിര്യാതയായി. മക്കൾ: അഷ്റഫ്, അഫ്സൽ (ജി.എച്ച്.എസ്.എസ് ഓമാനൂർ), ഫൈസൽ. മരുമക്കൾ: ഷമീറ (പണിക്കരപുരായ), ഫാസില കീഴുപറമ്പ് (വി.പി.എ.യു.പി.എസ് വിളയിൽ), ഫൗസിയ (തവനൂർ).