എടവണ്ണ: പത്തപ്പിരിയം പരേതനായ മാങ്കുന്നൻ രാവുണ്ണിയുടെ ഭാര്യ യശോദ (90) നിര്യാതയായി. മക്കൾ: ശിവശങ്കരൻ, സാവിത്രി, സുഭദ്ര, രാമചന്ദ്രൻ (വിമുക്തഭടൻ), പരമേശ്വരൻ (നഴ്സിങ് അസി. എഫ്.എച്ച്.സി ചാത്തല്ലൂർ).
മരുമക്കൾ: സി. ശോഭന (അംഗൻവാടി വർക്കർ, ചളിപ്പാടം), കെ. കൃഷ്ണൻ (കോഴിത്തല), കെ. ശ്രീജ (കൂമംകുളം), പി. സുന്ദരി (ആശാവർക്കർ), പരേതനായ ഐ. അയ്യപ്പൻ (ചെറാംകുത്ത്).