നിലമ്പൂർ: ചെറുവത്തുകുന്നിലെ ചെറുവത്ത്കുണ്ടിൽ പരേതനായ സി.കെ. കൃഷ്ണന്റെ ഭാര്യ ശാരദ (88) നിര്യാതയായി.
മക്കൾ: സി.കെ. സുന്ദരരാജൻ, മുരളീധരൻ, ധനരാജൻ, പരേതരായ സി.കെ. ജയരാജൻ, സതീശൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് നിലമ്പൂർ വാതക ശ്മശാനത്തിൽ.