നീലേശ്വരം: തൈക്കടപ്പുറം കൊട്രച്ചാലിലെ ശശി കൊക്കോട്ട് (64) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. പിതാവ്: പരേതനായ രാമൻ മുട്ടത്ത്. മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: സുശീല, രവി, ബാലകൃഷ്ണൻ, പ്രേമ, ഷൈല, പരേതനായ രാജൻ.