പാലക്കുന്ന്: പാക്യാരയിലെ ഷാലിമാർ അബ്ദുല്ല (76) നിര്യാതനായി. കോട്ടിക്കുളം മുസ്ലിം ജമാഅത്തിന്റെ മുൻ വൈസ് പ്രസിഡന്റായിരുന്നു. മുംബൈ മലബാർഹിൽ ഷാലിമാർ ഹോട്ടൽ ഗ്രൂപ്പിന്റെ മ്യൂസിക് ചാനൽ കൈകാര്യം ചെയ്തിരുന്നു. ഭാര്യ: ഹലീമ. മക്കൾ: നൗഷാദ്, ഷെറീഫ്, സഫിയ, സീനത്ത്. മരുമക്കൾ: മുഹമ്മദ്കുഞ്ഞി, അബ്ദുൽ ഗനി, സൈനബ, മറിയംബി.