തൃക്കരിപ്പൂർ: വെള്ളാപ്പിലെ പി.കെ. അബ്ദുൽ റസാഖ് ഹാജി (73) നിര്യാതനായി. വലിയപറമ്പ സ്വദേശിയാണ്. പരേതരായ കല്ല് വീട്ടിൽ അബ്ദുല്ല ഹാജിയുടെയും പി.കെ. ആയിഷയുടെയും മകനാണ്. ഭാര്യ: എ.ജി. അസ്മാബി. മക്കൾ: ആഷിഖ് (ദുബൈ), അഷ്താഖ് (ഖത്തർ), ആഷിബ. മരുമക്കൾ: റസീന, ജസീല, ഖലീൽ (ദുബൈ). സഹോദരങ്ങൾ: പരേതരായ മുഹമ്മദ് കുഞ്ഞി, ഹമീദ്, സഫിയത്ത്, ബീഫാത്തിമ, സക്കീന.