എകരൂൽ: മങ്കയം പരേതനായ ഗോപാലന്റെ ഭാര്യ മങ്കയം ടി.കെ. പത്മിനി (72) നിര്യാതയായി. മക്കൾ: ഉഷ, മോഹനൻ, സുഷ. മരുമക്കൾ: റീന (എളേറ്റിൽ വട്ടോളി), ബാലകൃഷ്ണൻ (നന്മണ്ട), പരേതനായ ചാത്തൻ (എം.എം പറമ്പ്). സഞ്ചയനം ഞായറാഴ്ച.