കുറ്റ്യാടി: വളയന്നൂർ കല്ലാറ ഖദീജ ഹജ്ജുമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചെട്ടീന്റവിട കുഞ്ഞബ്ദുല്ല. മക്കൾ: ആസിയ, കുഞ്ഞമ്മദ് (പ്രവാസി കോൺഗ്രസ് സംസ്ഥാന എക്സി. കമ്മിറ്റി മെംബർ), മൊയ്തു, കുഞ്ഞമ്മദ്കുട്ടി (പ്രസിഡന്റ്, വളയന്നൂർ മഹല്ല് കമ്മിറ്റി), അബ്ദുൽ മജീദ് (ഹാപ്പി മെഡിക്കൽസ്), അബ്ദുസ്സലാം (മാധ്യമം ഏരിയ കോഓഡിനേറ്റർ), പരേതനായ മുഹമ്മദ്. മരുമക്കൾ: മൊയ്തു (പയ്യോളി), പാത്തു കിണറ്റുങ്കണ്ടി, സുബൈദ കാവിൽ, ഹാജറ (കടമേരി), സഫിയ (ചീക്കോന്ന്), റംല കാരപ്പാറ, റസീന (കൂത്തുപറമ്പ്). സഹോദരങ്ങൾ: ആലി (പാറക്കടവ്), പരേതരായ പാത്തു, കുഞ്ഞമ്മദ്, ഹലീമ, മൊയ്തു, ബാവാച്ചി, അന്ത്രു, അബ്ദുല്ല, കുഞ്ഞാമി.