വേളം: വലകെട്ട് ചിറ്റാരിക്കൽ പരേതനായ കുഞ്ഞമ്മദിന്റെ ഭാര്യ കുഞ്ഞാമി (80) നിര്യാതയായി. മക്കൾ: മൊയ്തു, അബ്ദുല്ല, സുബൈർ (ഖത്തർ), സുലൈഖ. മരുമക്കൾ: റാബിയ (അരൂർ), സുലൈഖ (നിട്ടൂർ), ഫൗസിയ (പൂളക്കൂൽ), നാസർ (നടുപ്പൊയിൽ). സഹോദരങ്ങൾ: ഖദീജ വാഴയിൽ, കുഞ്ഞി സൂപ്പി പന്നിവയിൽ, പരേതരായ പര്യയി വെള്ളമുണ്ട, കുഞ്ഞമ്മദ് കുഞ്ഞബ്ദുല്ല.