തിക്കോടി: കോഴിപ്പുറം വയലിൽ പീടികയിൽ മമ്മദ് (84) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: നൗഷാദ് (അബൂദബി), നിസാർ (സിവിൽ പൊലീസ് ഓഫിസർ കസബ പൊലീസ് സ്റ്റേഷൻ). മരുമക്കൾ: ഷഹനാസ്, ഷഹർബാനു.