പയ്യോളി: ഇരിങ്ങത്ത് പാക്കനാർപുരം ചെറുമണ്ണിൽ കമലാക്ഷി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: സത്യ, നാരായണൻ. മരുമക്കൾ: ഗോപാലകൃഷ്ണൻ (പേരാമ്പ്ര റിട്ട. കൃഷി ഓഫിസർ), സുജ (എടവരാട്).