നന്തി ബസാർ: കടലൂരിലെ പരേതനായ വി.പി. അബൂബക്കറിന്റെ ഭാര്യ വടക്കെ വളപ്പിൽ ആയിഷ (85) നിര്യാതയായി. മക്കൾ: അഷ്റഫ്, ഫഹദ്, സെക്കീന, നഷീദ, ഫാത്തിമ, റുഖിയ, സാഹിറ. മരുമക്കൾ: മൊയ്തീൻ (മൂടാടി), മുഹമ്മദലി (പാലൂർ), മൊയ്തീൻ (പുറക്കാട്), അബൂബക്കർ (കടലൂർ), റുബിയത്ത് (ചേലിയ), റുക്കിയ (പുളിയഞ്ചേരി), പരേതനായ കുഞ്ഞബ്ദുല്ല.