പന്നിയങ്കര: പൊലീസ് സ്റ്റേഷനു സമീപം നിഷാത്ത് ഹൗസിൽ ആയിഷാബി കാട്ടുങ്ങൽ (77) നിര്യാതയായി. ഭർത്താവ്: സി.കെ. കോമുക്കുട്ടി. മക്കൾ: സി.കെ. മുസ്തഫ, സി.കെ. അബ്ദുൽ ഗഫൂർ, സി. ഹബീബ് റഹ്മാൻ (ജിദ്ദ), സി.കെ. അബ്ദുൽ ഷെരീഫ് (അബൂദബി), സി.കെ. മെഹബൂബ് (ഒമാൻ), അഫ്സൽ നിഷാദ് (സൈബർ പാർക്ക്), സി.കെ. ആയിഷ നിഷാത്ത്, സി.കെ. ഷബ്നാസ് ഖാൻ (ദുബൈ). മരുമക്കൾ: ഖദീജ മുസ്തഫ, സാജിത ഗഫൂർ, റിനി ഹബീബ്, ജംഷിദ ഷെരീഫ്, ലഫീന മെഹബൂബ്, ജഷ്ന അഫ്സൽ, എൻ. സാദിക്ക് (സതേൺ റെയിൽവേ), ദിലാര ഷബ്നാസ്.