സുൽത്താൻ ബത്തേരി: കല്ലൂർ കല്ലുമുക്ക് വട്ടക്കുന്നേൽ ജോസ് (71) നിര്യാതനായി. റിട്ട. അധ്യാപകനാണ്. ഭാര്യ: എൽസമ്മ തോമസ് (റിട്ട. അധ്യാപിക). മക്കൾ: ജെയ്സ് വി. ജോസ്, പരേതനായ ജയേഷ് വി ജോസ്. മരുമകൾ: ഷീൻ ജെയ്സ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11.30ന് കല്ലുമുക്ക് കത്തോലിക്ക ദേവാലയത്തിൽ.