അഞ്ചരക്കണ്ടി: കണ്ണാടിവെളിച്ചത്തെ ഷമിന നിവാസിൽ എ.കെ. ലനീഷ് (42) ഖത്തറിൽ നിര്യാതനായി. മൂലക്കരിയിലെ പരേതനായ എം.കെ. നാരായണന്റെയും ലളിതയുടെയും മകനാണ്. ഭാര്യ: ഷഖിന. മകൻ: ദേവനന്ദ് (അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ലിഫ്ന, പരേതനായ ലിജേഷ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് പയ്യാമ്പലം.