അഞ്ചരക്കണ്ടി: കനാലിന് സമീപം അഞ്ചരക്കണ്ടി ബാവുക്ക മനോജ് (51) നിര്യാതനായി. കെ.എസ്.ഇ.ബി ജീവനക്കാരനാണ്. ഭാര്യ: സി. ഷീബ (സി.പി.എം അഞ്ചരക്കണ്ടി ടൗൺ സൗത്ത് ബ്രാഞ്ച് മെംബർ). മക്കൾ: സ്നേഹ, നന്ദന. പിതാവ്: പരേതനായ കരുണാകരൻ (കുഴിമ്പലോട്). മാതാവ്: ശാന്ത. സഹോദരങ്ങൾ: വിനോദൻ, വിജേഷ്, ഷീബ.