മമ്പറം: കൊവ്വൽ ഹൗസിൻ കതീസു (82) നിര്യാതയായി. ഭർത്താവ്: പരേതനായ എൻ.കെ. കുഞ്ഞായൻ ഹാജി. മക്കൾ: ജമീല, അഷറഫ്, അബ്ദുല്ല (ഇരുവരും എച്ച്.ഡി കോട്ട), ബഷീർ, ഫാത്തിമ, ഹസീന, മുഹമ്മദ് അസ് ലം, ജസീല. മരുമക്കൾ: റഫീഖ്, പരേതരായ മുഹമ്മദ്, അബ്ദുൽ ഖാദർ. സഹോദരങ്ങൾ: മൂസ, ഹമീദ്, ഇബ്രാഹിം പരേതയായ ആയിഷ.