ബംഗളൂരു: ബംഗളൂരുവിൽ അഞ്ചുപതിറ്റാണ്ടുകളായി സുന്നി പ്രാസ്ഥാനിക രംഗത്ത് പ്രവർത്തിക്കുന്ന കണ്ണൂർ കോയ്യോട് സ്വദേശി ചത്തോത്ത് ഷുക്കൂർ ഹാജി (74) ഈജിപ്തിൽ നിര്യാതനായി. ഒരാഴ്ച മുമ്പ് ബംഗളൂരുവിൽനിന്ന് വിവിധ രാജ്യങ്ങൾ സന്ദർശിക്കാനും തീർഥയാത്രക്കുമായി പോയതായിരുന്നു. ഭാര്യ: റംല. മക്കൾ: സുനീറ, ശഫീറ, സീനത്ത്. മരുമക്കൾ: അശ്റഫ്, റഫീക്ക്, ഷാഹിർ. സഹോദരങ്ങൾ: മുസ്തഫ, ബഷീർ, അബ്ദുൽ ജലീൽ ഹാജി, ഖലീൽ, റഷീദ്, സുബൈദ, പരേതരായ ഇസ്മായിൽ, ജമീല.