തലശ്ശേരി: കല്ലായിത്തെരു കണ്ണിച്ചിറയിൽ ഹർഷം വീട്ടിൽ എൻ.സി. ബാലൻ (75) നിര്യാതനായി. സി.പി.എം രണ്ടാം റെയിൽവേ ഗേറ്റ് ബ്രാഞ്ച് അംഗവും മുൻ സെക്രട്ടറിയുമാണ്. ഭാര്യ: എം.പി. ഉഷ (സി.പി.എം കണ്ണിച്ചിറ ബ്രാഞ്ച് അംഗം, അർബൻ ബാങ്ക് കലക്ഷൻ ഏജന്റ്). മക്കൾ: ആഷ്ള, ജിഷ്ള. മരുമക്കൾ: സുരേഷ് ബാബു (സി.പി.എം ഏരിയ കമ്മിറ്റിയംഗം), പരേതനായ രാജീവൻ. സഹോദരൻ: എൻ.സി. വിശ്വൻ (കല്ലായിത്തെരു).