മാഹി: കെ.വി. കുന്നുമ്മൽ ശ്രീജ (60) ബംഗളൂരുവിൽ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച 2ന് ബംഗളൂരു ഹുളിമാവ് ശ്മശാനത്തിൽ.
ഭർത്താവ്: മോഹനൻ (റിട്ട കെ.എസ്.ആർ.ടി.സി അസി അക്കൗണ്ട് ഓഫിസർ).
മക്കൾ: നിതിൻ (എൻജിനീയർ യു.എസ്.എ), നിരീക്ഷ. മരുമക്കൾ: ഇന്ദു, വിപിൻ (ഐ.ടി സീനിയർ കൺസൾട്ടന്റ്). സഹോദരങ്ങൾ: അനിത, പരേതയായ അജിത.