അഴിയൂർ: ചുങ്കം ആസിയ റോഡിൽ ബിസ്മില്ലയിൽ താമസിക്കുന്ന ടി.ജി.പാത്തൂട്ടി (74) നിര്യാതയായി.ഭർത്താവ്: പരേതനായ ഉമ്മർ കുട്ടി.മക്കൾ: ടി.ജി.ലത്തീഫ്, ടി. ജി.അഷ്റഫ്, ടി.ജി.കരിം, കൗലത്ത്, സാജുന്നിസ, മുനീറ, മുബീന. മരുമക്കൾ: നസീമ, ഷാഹിദ, സെമീറ, കുഞ്ഞഹമ്മദ്, അബൂബക്കർ, മുസ്തഫ, അഷ്റഫ്.സഹോദരങ്ങൾ: അഹമ്മദ് ഹാജി, യൂസഫ് ഹാജി.