കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പോഴംകാവ് വടക്കുവശം പണിക്കാട്ടിൽ അപ്പുക്കുട്ടൻ (87) നിര്യാതനായി. ഭാര്യ: വിലാസിനി. മക്കൾ: സനില (റിട്ട. പ്രധാനാധ്യാപിക), സതീഷ് (ഖത്തർ), സച്ചിദാനന്ദൻ (ബിസിനസ്), സജീവൻ (കോൺട്രാക്ടർ), സലിത (ടീച്ചർ, ആർ.എം.എച്ച്.എസ്). മരുമക്കൾ: സിദ്ധാർഥൻ (റിട്ട. ഉദ്യോഗസ്ഥൻ, പൊതുമരാമത്ത്), ജിൽഷ(ടീച്ചർ, എസ്.എൻ വിദ്യാഭവൻ), സിമി, വേണു (ബിസിനസ്), നീമ (നാട്ടിക ഫർക്ക റൂറൽ ബാങ്ക്).