തൃപ്രയാർ: കഴിമ്പ്രം വാലിപ്പറമ്പിൽ പരേതനായ നാണപ്പന്റെ ഭാര്യ ബേബി സരോജം (78) നിര്യാതയായി. ചെന്ത്രാപ്പിന്നി ഈസ്റ്റ് പാപ്പു മാസ്റ്റർ മെമ്മോറിയൽ യു.പി സ്കൂളിലെ റിട്ട. അധ്യാപികയാണ്. മക്കൾ: ബൈജു (ദുബൈ), മഞ്ജു (അധ്യാപിക, പി.ബി.എം.ജി.എച്ച്.എസ്, കൊടുങ്ങല്ലൂർ). മരുമക്കൾ: ബബിത, രാജേഷ് (സിവിൽ എൻജിനീയർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് വീട്ടുവളപ്പിൽ.