പന്നിത്തടം: ചിറമനേങ്ങാട് പുലിക്കോട്ടിൽ വീട്ടിൽ പരേതനായ ഡൊമിനിക്കിന്റെ ഭാര്യ കൊച്ചമ്മ (96) നിര്യാതയായി. മക്കൾ: എൽസി, മേഗി, വർഗീസ്, പരേതരായ ബേബി, ജോസ്. മരുമക്കൾ: ലോറൻസ്, ജോണി, ജോയ്സി, തോമസ്, സ്റ്റെൽഡ.