അണ്ടത്തോട്: തങ്ങൾപ്പടി സെന്ററിന് സമീപം കണ്ണത്തയിൽ മൊയ്തീൻ (60) നിര്യാതനായി. ഭാര്യ: കുഞ്ഞിമോൾ. മക്കൾ: സത്താർ, നഫീസക്കുട്ടി, ഫാത്തിമ, ആയിശ. മരുമക്കൾ: ബഷീർ, നിഷാർ (ഇരുവരും ഗൾഫ്).