തൃപ്രയാർ: നാടകനടനും സംവിധായകനുമായിരുന്ന പരേതനായ കഴിമ്പ്രം വാലിപറമ്പിൽ വിജയന്റെ ഭാര്യ രുഗ്മണി (65) നിര്യാതയായി.
മക്കൾ: സുവിൻ, ശ്രീവിൻ. മരുമക്കൾ: സിംജ, ഗ്രീഷ്മ. സംസ്കാരം വെള്ളിയാഴ്ച വടൂക്കര ശ്മശാനത്തിൽ.