പാപ്പിനിശ്ശേരി: ഇ.എം.എസ് റോഡിൽ പാപ്പിനിശ്ശേരി ജുമാ മസ്ജിദിന് സമീപം കെ.പി. അസ്കർ അലി (48) നിര്യാതനായി. സി. അബ്ദുൽ സലാമിന്റെയും കെ.പി. ബീഫാത്തുവിന്റെയും മകനാണ്. ഭാര്യ: ജൈഷത്ത് ബീവി. മക്കൾ: സിനാൻ, അദ്നാൻ, ഹനാൻ. സഹോദരങ്ങൾ: അബ്ദുൽ നാസർ, നൗഷാദ്, താജുദ്ദീൻ, ഫിറോസ്, ഫൈസൽ, ഫവാസ്.