ഏഴിലോട്: കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ കെ.പി. ലക്ഷ്മി (72) നിര്യാതയായി. ഭർത്താവ്: പി.വി. നാരായണൻ. മക്കൾ: കെ.പി. പ്രദീപ്, കെ.പി. ഹരിദാസൻ (ജീവനക്കാരൻ, എ.ബി.സി പയ്യന്നൂർ).
മരുമക്കൾ: ഷൈജ (കടന്നപ്പള്ളി), ശാലിനി (കൊട്ടില).
സഹോദരങ്ങൾ: കെ.പി. ജയരാമൻ, കെ.പി. കുഞ്ഞിരാമൻ (വ്യാപാരി മൂശാരിക്കൊവ്വൽ), പരേതരായ ഗോപാലകൃഷ്ണൻ, ബാബു, കൃഷ്ണൻ, ഗോവിന്ദൻ, കണ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9ന് സമുദായ ശ്മശാനത്തിൽ.