കൂത്തുപറമ്പ്: കണ്ണവം ശ്രീനാരായണമഠത്തിന് സമീപം അർച്ചന നിവാസിൽ രതീജ ചന്ദ്രൻ (58) നിര്യാതയായി.
ഭർത്താവ്: വയലിൽ പുരയിൽ കല്ലിചന്ദ്രൻ. മക്കൾ: അനൂപ് (ജർമനി), അനൂജ (അധ്യാപിക, നവജ്യോതി സ്കൂൾ എടത്തൊട്ടി). മരുമകൻ: ഉണ്ണികൃഷ്ണൻ (അധ്യാപകൻ). സഹോദരങ്ങൾ: രതീശൻ, രതീന്ദ്ര, രതികേശൻ (വടകര).