കൂത്തുപറമ്പ്: ശങ്കരനെല്ലൂർ നായനാർ സെന്ററിന് സമീപം ജെ.ജെ നിവാസിൽ ഇ.കെ. രമേശൻ (56) നിര്യാതനായി. പരേതനായ എം.സി. കുഞ്ഞമ്പുവിന്റെയും ഈച്ചക്കുന്നത്ത് നാരായണിയുടെയും മകനാണ്.
ഭാര്യ: നിഷ. മക്കൾ: എം. ജിഷ്ണു, എം. ജിഷിൽ (മമ്പറം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി). സഹോദരങ്ങൾ: ഇ.കെ. രാജൻ (പാതിരിയാട്), പരേതനായ പവിത്രൻ.