പയ്യന്നൂർ: തായിനേരി കരിപ്പാൽ കല്ലമ്പള്ളി ഗോപാലൻ നമ്പ്യാർ (79) നിര്യാതനായി. റിട്ട. ഇ.എസ്.ഐ മാനേജറാണ്. ഭാര്യ: പി. പ്രേമലത. മക്കൾ: കെ.കെ. സൂരജ് (എ.ജി.എം, ബി.എസ്.എൻ.എൽ പാലക്കാട്), കെ.കെ. അരുൺ (സോഫ്റ്റ് വെയർ എൻജിനീയർ ആമസോൺ യു.എസ്.എ). മരുമക്കൾ: ജയശ്രീ (കോഴിക്കോട്), രമ്യ (രാമന്തളി). സഹോദരങ്ങൾ: കെ.കെ. ചന്ദ്രൻ, ശ്രീധരൻ (പെരുമ്പടവ്), കെ.കെ. കമലാക്ഷി, കെ.കെ. ലക്ഷ്മിക്കുട്ടി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ.