മയ്യിൽ: നെയ്യൻ ബാലകൃഷ്ണൻ (60) നിര്യാതനായി. ഭാര്യ: വിനീത. മക്കൾ: ഐശ്വര്യ, വിപിൻ, നവീൻ. മരുമകൻ: ഷിബിൻ. സഹോദരങ്ങൾ: പത്മിനി രാജൻ, അശോകൻ, രമേശൻ, ശൈലജ, ഓമന.