മയ്യിൽ: കണ്ടക്കൈയിലെ കിണിയാട്ട് വയലിൽ താമസിക്കുന്ന കെ. അസീസ് (76) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഫൗസിയ, സലീം, സൽമ, തസ്നി. മരുമക്കൾ: ലമീഷ്, പരേതനായ മുർഷിദ്. സഹോദരങ്ങൾ: ഹമീദ്, റാബിയ.