കാങ്കോൽ: മാത്തിൽ വടവന്തൂരിലെ കുണ്ടത്തിൽ രവി (61) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: സനേഷ്,ശ്രുതി,അനിൽ. മരുമകൻ: ദിലീപ് (കുഞ്ഞിമംഗലം).