പയ്യന്നൂർ: രാമന്തളി വടക്കുമ്പാട് പള്ളിക്കത്തോടിനു സമീപം വിമുക്ത ഭടൻ അറുമാടി നാരായണൻ (85) നിര്യാതനായി. രാമന്തളി പൂമാല ഭഗവതി ക്ഷേത്ര കമ്മിറ്റിയുടെ മുൻ പ്രസിഡന്റും സോക്കർ എഫ്.സി രാമന്തളിയുടെ മുൻ ഉപദേശക സമിതി അംഗവുമായിരുന്നു. ഭാര്യ: കൊയക്കീൽ ലീല. മകൾ: റീന. മരുമകൻ: ഗണേശൻ(മൊറാഴ).