പഴമള്ളൂർ: കട്ടുപ്പാറക്കുളമ്പിലെ അരിക്കത്ത് അബൂബക്കർ (അബുട്ടി -88) നിര്യാതനായി. ഭാര്യമാർ: ആസ്യ (പനങ്ങാങ്ങര), പരേതയായ മറിയുമ്മ. മക്കൾ: മുഹമ്മദാലി, അബ്ദുൽ അസീസ്, പാത്തുമ്മ, അബ്ദുൽ മജീദ് ( മക്കരപ്പറമ്പ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ), സുലൈഖ, ആസ്യ, സാബിറ, ശിഹാബ്, അബ്ദുൽ നാസർ (സൗദി). മരുമക്കൾ: കുഞ്ഞിമുഹമ്മദ് (വടക്കാങ്ങര), ആസ്യ (പഴമള്ളൂർ), സലീന (വറ്റലൂർ), മുബശ്ശിറ (പുഴക്കാട്ടിരി), ഫർസാനറൂബി (കുഴപറമ്പ്).